ഒരു ഭാവി അധ്യാപികയുടെ ബി.എഡ് ഓർമ്മ താളുകൾ
Glimpses Of Link Practice 👇
I.T Based Lesson Plan 👇
GALLERY
നാല് മാസ ഇൻ്റേൺഷിപ്പ് കാലത്തെ ചില ഓർമകൾ 'പടം' 📸 ആക്കിയത് ചുവടെ ചേർക്കുന്നു
📌 ടീച്ചിംഗ് എയ്ഡുകളിൽ ചിലത്
(i) ചാർട്ടുകൾ
∆ ഫ്ലോ ചാർട്ട് ⬇️
∆ ഫ്ലിപ് ചാർട്ട് ⬇️
∆ ടാബുലാർ ചാർട്ട് ⬇️
∆ വൃക്ഷ ചാർട്ട് ⬇️
∆ വിവരണ ചാർട്ട് ⬇️
∆ മേഘ ചാർട്ട് ⬇️
(ii) മാതൃകകൾ
(നിശ്ചല മാതൃക & ചലന മാതൃക) |
📌 ഇൻ്റേൺഷിപ്പ് @ എൻ.എസ്.എസ്.കെ.പി.ടി.ഒറ്റപ്പാലം
(i) പാഠ്യ പ്രവർത്തനങ്ങൾ
(ii) പാഠ്യേതര പ്രവർത്തനങ്ങൾ
(iii) ഇന്നോവേറ്റീവ് പ്രോഗ്രാം
ഒരുക്കാം ഗ്രന്ഥശാല |
ഗ്രന്ഥശാലയുടെ പ്രാധാന്യവും മറ്റും കുട്ടികളിൽ എത്തിക്കുവാനും, ഗ്രന്ഥശാല ആകർഷകമാക്കുവാനും , വിദ്യാർത്ഥികൾ അവ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുവാനുമായി തുടങ്ങിയ പദ്ധതി
No comments:
Post a Comment